എസ്.എഫ്.ഐ നേതാവിന്റെ  വ്യാജ ഡിഗ്രി കേസ് അന്വേഷണത്തിന്റെ ഭാഗമായി കേരള പൊലീസ് കലിംഗ സര്‍വകലാശാലയിലെത്തി. എസ്ഐയും സിപിഒയുമടങ്ങുന്ന അന്വേഷണസംഘം വൈസ് ചാന്‍സിലര്‍, റജിസ്ട്രാര്‍ എന്നിവരെ കണ്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Nikhil Thomas kerala police kalinga university