സ്മാര്‍ട് മീറ്റര്‍ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന നിരക്കില്‍ മാത്രമേ വാങ്ങൂവെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന സാഹചര്യമുണ്ടാവില്ല. ടെന്‍ഡര്‍ വിശദാംശങ്ങള്‍ പൂര്‍ണമായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. വിഷയം ചര്‍ച്ചചെയ്യാന്‍  നാളെ തിരുവനന്തപുരത്ത്  അടിയന്തര യോഗം ചേരുമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Minister K Krishnankutty on smart meter