women-were-shot-dead-by-uni

ഡല്‍ഹി ആര്‍.കെ പുരത്ത് പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ പരുക്കേറ്റ രണ്ട് സ്ത്രീകള്‍ മരിച്ചു. അക്രമത്തിന് കാരണം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് സൂചന. മുഖ്യപ്രതിയും സഹായിയും അറസ്റ്റില്‍ . പിങ്കി (30), ജ്യോതി (29) എന്നിവരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അഞ്ചിനാണ് വെടിവയ്പ്പ് നടന്നത്. ഡല്‍ഹിയില്‍ ക്രമസമാധാനനില തകര്‍ന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കുറ്റപ്പെട്ടുത്തി.

 

2 Women Shot Dead In RK Puram, Delhi