ബി.ജെ.പി. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാമസംഹന്‍ അബൂബക്കര്‍. രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടിയില്‍ ഇടംകിട്ടിയില്ല. ബിജെപിയില്‍ ഒരു തൊട്ടുകൂടായ്മ ഉണ്ടായിരുന്നു എന്നും രാമസിംഹന്‍ അബൂബക്കര്‍ മനോരമ ന്യൂസ് ടോക്കിങ് പോയിന്റില്‍ പറഞ്ഞു. മേയര്‍ സ്ഥാനം ഉണ്ടെങ്കിലല്ലേ ആക്കാന്‍ പറ്റൂ എന്ന കെ.സുരേന്ദ്രന്റെ നിലപാട് ബാലിശമാണ്. നില്‍ക്കാന്‍ പറ്റാത്തിടത്ത് നില്‍ക്കുന്നില്ല, ഒഴിഞ്ഞുമാറിയെന്നും രാമസിംഹന്‍ പറഞ്ഞു.
Ramasimhan Aboobackar on bjp