idukkicpm-14

മൂന്നാറിലെ നിര്‍മാണ നിയന്ത്രണം സംബന്ധിച്ച് പഠിക്കാന്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യുറിക്കെതിരെ സിപിഎം. ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുക്കാനാവില്ലെന്നും കടുത്ത കപട പരിസ്ഥിതിവാദിയാണെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് ആരോപിച്ചു. ഇടുക്കി ജില്ലയെ പൂര്‍ണമായും വനഭൂമിയാക്കി മാറ്റണമെന്ന നിലപാട് സ്വീകരിച്ച ആളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

cpm against munnar amicus curiae