മുസ്ലിം സംവരണം ഭരണഘടനാവിരുദ്ധമാണെന്ന നിലപാടാണ് ബിജെപിക്കുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതം അടിസ്ഥാനമാക്കിയുള്ള സംവരണം ആവശ്യമില്ല. ഇക്കാര്യങ്ങളില്‍ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം. സവര്‍ക്കറെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് തന്നെയാണോ താക്കറെയ്ക്കുമുള്ളതെന്ന് അമിത് ഷാ ചോദിച്ചു. മഹാരാഷ്ട്രയിലെ നാന്ദേഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒന്‍പതാംവാര്‍ഷികത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
BJP believes there should be no Muslim reservation: Amit Shah