Train-attack-thelivedup
കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ പ്രതി ശ്രമിച്ചതായി പൊലീസ്.  പത്തൊന്‍പതാമത്തെ കോച്ച് കത്തിക്കാനും പ്രതി പ്രസോന്‍ ജിത്ത് സിദ്ഗര്‍ ശ്രമിച്ചു.  പ്ലാസ്റ്റിക് കുപ്പി കത്തിച്ച് കോച്ചിന്റെ സീറ്റിലിട്ടെങ്കിലും തീ പടര്‍ന്നില്ലെന്ന് പൊലീസ്.  ട്രെയിനിന്റെ പതിനേഴാമത്തെ കോച്ച് കത്തിച്ചത് ഷൂസിന് തീ കൊളുത്തിയെന്ന് പ്രതി. പ്രതിയെ തലശേരിയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.