Kannurtrainfire0106

കണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശി പ്രസോന്‍ ജിത്ത് സിക്ദറെന്ന് ഉത്തരമേഖല ഐ.ജി. നീരജ് കുമാര്‍ ഗുപ്ത. ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ട്. കൊല്‍ക്കത്തയിലും മുംബൈയിലും ഹോട്ടലുകളില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു . അന്വേഷണത്തിനായി കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുവെന്നും ഐ.ജി. പറഞ്ഞു.  

 

The train was set on fire by a native of Kolkata; Because of the grudge against the security personnel