കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആള്‍മാറാട്ട വിഷയത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. നിയമം കയ്യിലെടുക്കുന്നത് ഭീകരമായ അവസ്ഥയാണെന്നും എല്ലാ സര്‍വകലാശാലകളിലും ഇനി സൂക്ഷ്മ പരിശോധന നടത്തുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. പൊതുതാല്‍പര്യം കണക്കിലെടുത്തുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Governor Arif Mohammed Khan on impersonation row