doctors-protest-3

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ് പ്രാബല്യത്തില്‍. ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നത് ഇനി കുറ്റകരം. അസഭ്യം പറയുന്നത് ഉള്‍പ്പെടെ വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും കുറ്റകരം. ആരോഗ്യ കേന്ദ്രങ്ങളിലെ അതിക്രമങ്ങളിൽ ജയിൽ ശിക്ഷ കുറഞ്ഞത് 6 മാസവും ഉയർന്നത് 7 വർഷം വരെയുമാകും. നിലവിൽ 3 വർഷം വരെ തടവും 50,000 രൂപ വരെ പിഴയുമാണു പരമാവധി ശിക്ഷ. നഴ്സിങ് കോളജുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രങ്ങളും നിയമത്തിന്റെ പരിധിയിലാണ്. 

Hospital protection ordinance in effect