Mar-Jose-Pulickal-2305

സർക്കാറിനും വനംവകുപ്പിനുമെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാര്‍ ജോസ് പുളിക്കൽ. കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണം ഒറ്റപ്പെട്ട സംഭവമാക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നു. നിയമഭേദഗതി അത്യാവശ്യമാണ്. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലെന്ന് സർക്കാരും ബന്ധപ്പെവരും മറക്കരുത്. കാട്ടുപോത്ത് നിയമസഭയിലോ പാർട്ടി ഓഫീസിലോ കയറിയാൽ നോക്കി നിൽക്കുമോ എന്നും മാര്‍ ജോസ് പുളിക്കൽ കട്ടപ്പനയിൽ ചോദിച്ചു.  

 

Bishop Mar Jose Pulikal of Kanjirapalli Diocese against the government and the forest department.