എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടാക്കിയത്. വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ ഇയാളെ പൊലീസും ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു.
മയിലിനെ കല്ലുകൊണ്ട് എറിഞ്ഞുകൊന്ന് 21കാരൻ; ആള് കൂടിയതോടെ മുങ്ങി, കൈയ്യോടെ പൊക്കി..
യുവതിയുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചു; നെഞ്ചില്‍ പേര് പച്ചകുത്തി; പ്രണയം കൊണ്ടെന്ന് 25കാരന്
ഇറാന് മിസൈലാക്രമണം ഫോണില്‍ പകര്‍ത്തി; ദുബായില്‍ ടൂറിസ്റ്റ് അറസ്റ്റില്‍