കര്‍ണാടക; സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായി വിജയന് ക്ഷണമില്ല
- India
-
Published on May 18, 2023, 08:51 PM IST
കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായി വിജയന് ക്ഷണമില്ല. അരവിന്ദ് കേജ്‌രിവാളിനും ക്ഷണമില്ല. പ്രതിപക്ഷപാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെയാണ് ക്ഷണിച്ചതെന്ന് കോണ്‍ഗ്രസ്. ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര്‍ അതാത് പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെന്നും വിശദീകരണം.
-
-
-
6o5fpncobsamkpkpvabp5su1d1 mmtv-tags-karnataka-election mmtv-tags-karnataka-legislative-assembly-election 737glgslcb2uphjnhp5rmjrcbk-list 2kd5j61lrg2kfh1hln2iuq05nv-list