ആരോഗ്യമന്ത്രിക്ക് ഹൃദയമില്ലെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ എം.പി. ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കഴിയാത്ത മന്ത്രി രാജിവച്ചൊഴിയണം. ഡോ.വന്ദന ദാസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നീതി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിനു മുമ്പില്‍ ഉപവാസ സമരം തുടങ്ങി. രാവിലെ ആറിന് ആരംഭിച്ച ഉപവാസം വൈകിട്ട് ആറുവരെയാണ്.
Jebi Mather seek resignation of health minister