സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും; പ്രഖ്യാപനം ഉടന്‍
- India
-
Published on May 16, 2023, 05:56 PM IST
കര്‍ണാടക മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കും. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെയെ അറിയിക്കും. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം സിദ്ധരാമയ്യയ്ക്കെന്നത് ഡികെയെ ബോധ്യപ്പെടുത്തും. മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഡി.കെ.ശിവകുമാറുമായുള്ള ചര്‍ച്ച തുടരുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
-
-
-
mmtv-tags-karnataka-election 737glgslcb2uphjnhp5rmjrcbk-list 2lindbrds1r2mugdcqf639qlo9 mmtv-tags-karnataka-election-2023 mmtv-tags-siddaramaiah 2kd5j61lrg2kfh1hln2iuq05nv-list