train-image-470-246

ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് സഹയാത്രികന്റെ കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കണ്ണിന് താഴെ പരുക്കേറ്റത്. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. വാക്കുതർക്കത്തിനിടെയുണ്ടായ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ആർപിഎഫ് ഓടിച്ചിട്ട് പിടികൂടി.

 

A passenger was stabbed in the train