മലപ്പുറം തിരൂരങ്ങാടിയില്‍ പൊലീസ് കൊണ്ടുവന്ന പ്രതി അക്രമാസക്തനായി. താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ആക്രമണം. ജീവനക്കാരെ ആക്രമിച്ച പ്രതി പൊലീസുകാരെ ചവിട്ടി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തേഞ്ഞിപ്പലം പൊലീസാണ് ഫറോഖ് സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. ലഹരി ഉപയോഗിച്ചശേഷം ബഹളം വച്ചതിനാണ് കസ്റ്റഡിലെടുത്തതെന്ന് പൊലീസ്.
Tirurangadi taluk hospital accused attack police