ഡോ. വന്ദനയുടെ കൊലപാതകത്തില്‍ മെഡിക്കല്‍ ഓഫിസര്‍ക്കെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍. പ്രതി സന്ദീപിനെ പരിശോധിച്ചത് ഹൗസ് സര്‍ജനായ വന്ദന മാത്രമാണ്. മുതിര്‍ന്ന ഡോക്ടര്‍ പരിശോധിക്കണമെന്ന ചട്ടം പാലിച്ചില്ല. ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ അന്വേഷണം ആവശ്യപ്പെട്ടു. 

 

Dr Vandana das murder Jr Doctors against medical officer