ഷാറൂഖ് ഖാന്റെ മകന്‍ പ്രതിയായ ലഹരിക്കേസ് ഒതുക്കാന്‍ സമീര്‍ വാങ്കഡെ ആവശ്യപ്പെട്ടത് 25 കോടിയെന്ന് വിവരം. 50 ലക്ഷം രൂപ നല്‍കിയെന്ന് സിബിഐയ്ക്ക് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ എന്‍സിബി ഉദ്യോഗസ്ഥനായ വാങ്കഡെയ്ക്കെതിരെ കേസെടുത്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Sameer Wankhede faces CBI probe in ₹25 cr bribery case for not framing Aryan Khan in drug case