താനൂര്‍ ദുരന്തത്തില്‍ ബോട്ടുടമ നാസറിനെ ഒളിവില്‍പോകാന്‍ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്.
Three more arrest in Thanoor boat accident
'എല്ലാം രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗം; തിരൂരില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും'
മൊസാംബിക് ബോട്ടപകടം; മലയാളിയായ ശ്രീരാഗ് മരിച്ചതായി സ്ഥിരീകരണം; മൃതദേഹം തിരിച്ചറിഞ്ഞു
മൊസാംബിക്കിൽ കാണാതായവരിൽ രണ്ടു മലയാളികളും; 5 ഇന്ത്യക്കാർക്കായി തിരച്ചിൽ