fire-tvm

TAGS

തിരുവനന്തപുരത്ത്  സെക്രട്ടേറിയറ്റില്‍ വ്യവസായ മന്ത്രിയുടെ ഒാഫീസ് സ്ഥിതിചെയ്യുന്ന ബ്ലോക്കില്‍ തീപിടിത്തം. മന്ത്രി പി.രാജീവിന്‍റെ അഡീഷണല്‍ പിഎസിന്‍റെ ഒാഫീസിലുണ്ടായ തീപിടിത്തം ഫയര്‍ഫോഴ്സ എത്തി ഉടന്‍ അണച്ചു. എസിയില്‍നിന്നാണ് തീ പടര്‍ന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.