അമ്യത്സറിൽ സ്ഫോടനം.സുവർണ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഹെറിറ്റേജ് സ്ട്രീറ്റിലുള്ള ഹോട്ടലിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇന്നലെ രാത്രി ഉണ്ടായ സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അന്വേഷണം തുടരുകയാണെന്നും ഫൊറൻസിക് സംഘം എത്തി പരിശോധന നടത്തി എന്നും പൊലീസ് അറിയിച്ചു. സ്ഫോടന കാരണം വ്യക്തമല്ല.
Several injured in blast near Amritsar's Golden Temple