mt-ramesh6-5

ദ് കേരളാ സ്റ്റോറിക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തെറ്റിദ്ധാരണ പരത്തിയെന്ന് ബിജെപി നേതാവ് എം.ടി രമേശ്. ചിത്രം ഒരു മതവിഭാഗത്തിനെതിരെയാണെന്ന് പ്രചാരണം നടത്തി. ഐഎസിനെ വിമര്‍ശിക്കുമ്പോള്‍ എങ്ങനെ ഒരു മതവിഭാഗത്തിനെതിരാകുമെന്നും എംടി രമേശ് തിരുവനന്തപുരത്ത് ചോദിച്ചു. 

 

MT Ramesh against cm and opposition leader