dead-body

TAGS

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച രോഗിയുടെ മൃതദേഹം ചുമന്നത് ചുമട്ടുതൊഴിലാളികള്‍. ലിഫ്റ്റ് കേടായി ഒരുമാസമായിട്ടും നന്നാക്കാത്തതിനാലാണ് മരിച്ചയാളുടെ ബന്ധുക്കള്‍ ചുമട്ടുതൊഴിലാളികളെ ആശ്രയിക്കേണ്ടിവന്നത്.