ലൈഫ് മിഷന്‍ കോഴക്കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി. ഇഡി സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ച കോടതി പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി. എം.ശിവശങ്കര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദാണ് നാലാം പ്രതി.
Trial proceedings have started in the Life Mission corruption case