Vande-Bharat-train-2404

നാളെ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത് എക്സ്പ്രസ് ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്. ആദ്യ ദിവസങ്ങളിലെ ഭൂരിഭാഗം ടിക്കറ്റുകളും  ബുക്കിങായി. ഇരുദിശകളിലേയ്ക്കും എക്സിക്യൂട്ടീവ് ചെയർകാറിൽ മേയ് 3 വരെ ടിക്കറ്റ് കിട്ടാനില്ല. 914 ചെയർ കാർ സീറ്റുകളുള്ളതിൽ ആദ്യ അഞ്ച് ദിവസങ്ങളിൽ  നൂറിൽ താഴെ ടിക്കറ്റ്  മാത്രമാണ് ലഭ്യമായിട്ടുള്ളത്.

 

Kerala's first Vande Bharat Express: Huge demand for tickets within hours of opening online booking