ചിത്രം: Reuters

ചിത്രം: Reuters

ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യു.കെ ഉപപ്രധാനമന്ത്രി ഡൊമനിക് റാബ് രാജിവച്ചു. ട്വിറ്ററിലൂടെയാണ് താന്‍ രാജിവച്ച വിവരം ഡൊമനിക് റാബ് പുറത്തുവിട്ടത്. റിഷി സുനക് അധികാരമേറ്റ ശേഷം ഇത് മൂന്നാമത്തെ പ്രമുഖനാണ് രാജിവയ്ക്കുന്നത്. റാബില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും എന്നാല്‍ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളനുസരിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നുമായിരുന്നു റിഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നത്. 

 

Rishi Sunak's deputy, Dominic Raab, resigns after bullying allegations