Signed in as
ലൈഫ് മിഷന് കേസില്‍ ഇ.ഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. എം.ശിവശങ്കര്‍ ഒന്നും സ്വപ്ന സുരേഷ് രണ്ടാംപ്രതിയുമായാണ് കുറ്റപത്രം. യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് കേസില്‍ ഏഴാംപ്രതിയാണ്. വിദേശപൗരന് ഖാലിദും പതിനൊന്നുപേരടങ്ങുന്ന പ്രതിപ്പട്ടികയിലുണ്ട്.
Life Mission Case: Final Charge sheet Filed by ED
'പിണറായി സർക്കാർ പണിതത് 4,71,442 വീടുകൾ, യുഡിഎഫ് സർക്കാർ പണിതത് 4189 വീടുകൾ മാത്രം'
സർക്കാർ വാക്ക് പാഴായി; എട്ടുവർഷമായി പെരുവഴിയിൽ കുടുംബങ്ങൾ
ജോയിക്ക് 'ലൈഫി'ല്‍ വീടായി; മകന്റെ ഓര്‍മകളെ ചേര്‍ത്ത് പിടിച്ച് മെല്ഹിയമ്മ