ഖലിസ്ഥാന്‍വാദിയും വാരിസ് പഞ്ചാബ് ദേ സംഘടനയുടെ നേതാവുമായ അമൃത്പാല്‍ സിങ്ങിന്‍റെ ഭാര്യ കിരണ്‍ദീപ് കൗറിനെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്തു. ലണ്ടനിലേയ്ക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ അമൃത്സര്‍ വിമാനത്താവളത്തില്‍വച്ചാണ് കരണ്‍ദീപ് കൗര്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ കിരണ്‍ദീപ് കൗറിനെ അടുത്തയിടെയാണ് അമൃത്പാല്‍ വിവാഹം കഴിച്ചത്.
Amritpal Singh's wife stopped at airport, trying to flee to London