‍സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ നിലപാടു തേടി കേന്ദ്ര സര്‍ക്കാര്‍. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ നിര്‍ദേശം. സുപ്രീംകോടതിയില്‍ കേസ് പരിഗണനയിലുള്ള സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. 

 

Same-sex marriage: Central government seeking states' stand