ep-jayarajan19-4

വൈദേകം റിസോർട്ട് വിൽക്കണോ എന്ന് നിശ്ചയിക്കാൻ താൻ ആളല്ലെന്ന് ഇ പി ജയരാജൻ മനോരമ ന്യൂസിനോട്. ഇന്ദിരയ്ക്കും ജയ്സനും  അവരുടെ കാര്യം ചിന്തിച്ച് ചെയ്യാൻ പ്രാപ്തിയുണ്ട്. റിസോർട്ട് വിവാദത്തിന്  പിന്നിൽ ആരാന്നെന്ന് അറിയാം. ആ പേര് ഇപ്പോൾ പറയേണ്ട കാര്യമില്ല. ആരാണെന്നുള്ള കാര്യം പാർട്ടിയോട് പറയേണ്ട സാഹചര്യം വന്നാൽ പറയുമെന്നും ഇ പി ജയരാജൻ മനോരമ ന്യൂസിനോട് പറഞ്ഞു

 

Know who is behind the resort controversy;  E.P Jayarajan