അരിക്കൊമ്പന്‍ പ്രശ്നം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. പുതിയ സ്ഥലം കണ്ടെത്തി വനംവകുപ്പ് നാളെ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.