കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ വി.എസ്.ശിവകുമാറിന് എന്‍ഫോയ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ നോട്ടിസ്.  അനധികൃത സ്വത്ത് സമ്പാദനക്കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ്  നടപടി.  ഈ മാസം 20ന് കൊച്ചി ഓഫിസില്‍ ഹാജരാകാനാണ്  നിര്‍ദേശം. സ്വത്തുവകകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും ഇ.ഡി നിര്‍ദേശിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Illegal assets case ED notice to former minister VS Sivakumar