panathur-murder-3

 

കാസർകോട് പാണത്തൂരിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരടുക്കം സ്വദേശി അമ്പത്തിനാലുകാരനായ ബാബുവാണ് കൊല്ലപ്പെട്ടത്. ഭാര്യ സീമന്തിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.