വികസനത്തിന്റെ പേരിൽ സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നെന്ന് ലത്തീന്‍ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ. കുത്തകകൾക്ക് വേണ്ടി സര്‍ക്കാര്‍ സാധാരണക്കാരെ കുടിയിറക്കുകയാണ്. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നുവെന്നും ആർച്ച് ബിഷപ് വിശ്വാസികൾക്ക് നൽകിയ സന്ദേശത്തില്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.