arikombanexpert-05

മൂന്നാര്‍ പെരിയകനാല്‍– സിങ്കുകണ്ടം ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക്  മാറ്റാന്‍ ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി. ആനയ്ക്ക് ആവശ്യമായ ഭക്ഷണം പറമ്പിക്കുളത്തുണ്ടെന്നും ആറുമണിക്കൂര്‍ കൊണ്ട് പറമ്പിക്കുളത്തേക്ക് എത്തിക്കാന്‍ കഴിയുമെന്നും സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരുടെ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. 

 

Ari komban can be relocated to Parambikkulam; Expert committee