ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന നിയമങ്ങള്‍ എന്ന പേരില്‍ വനിതാ ശിശുക്ഷേമ വകുപ്പ് സമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റ് വിവാദത്തില്‍. പിന്നാലെ പോസ്റ്റുകള്‍ പിന്‍വലിച്ചു. കേരള ടൂറിസം വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സ്പൈഡര്‍മാന്‍ താര ജോഡികള്‍ മൂന്നാറിലെത്തി എന്ന രീതിയിലുള്ള ചിത്രവും പങ്കുവച്ചിരുന്നു.