pan

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി. ഈ മാസം 31 വരെയായിരുന്നു നേരത്തെ സമയപരിധി നല്‍കിയിരുന്നത്. ജൂലൈ ഒന്നിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ നിര്‍ജീവമാകും.

 

Pan - Aadhar linking; Central Govt. extends last date to June 30, 2023