ഇന്നസെന്റിന് വിട ചൊല്ലി നാട്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. യാത്രാമൊഴിയേകി സിനിമാലോകവും ആരാധകരും പൗരാവലിയും. വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ വിവിധതുറകളില്‍നിന്നുള്ള ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. . വിഡിയോ കാണാം.