gajendrasinghrahul-27

രാഹുല്‍ ഗാന്ധി സ്ഥിരം കുറ്റവാളിയെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്. മാപ്പ് പറയാതെ ധാര്‍ഷ്ട്യം കാണിച്ച് കോടതിയെ രാഹുല്‍ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിന്റെ പരാമര്‍ശങ്ങളില്‍ അപമാനിതരായത് പിന്നാക്ക വിഭാഗം മുഴുവനുമാണ്. നീതിന്യായ വ്യവസ്ഥയില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും 'ഇന്ദിര'യുടെ കുടുംബത്തിന് രാജ്യത്ത് പ്രത്യേക നിയമമാണെന്നും മന്ത്രി ആരോപിച്ചു. 

 

OBC community has been hurt; says union minister Gajendra singh sekhavat