സ്ത്രീകളായ രോഗികളെ പരിചരിക്കാന്‍ സ്ത്രീ ജീവനക്കാര്‍ ഉണ്ടാകണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ. ഇത് ശുപാര്‍ശയായി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് പി.സതീദേവി മനോരമ ന്യൂസിനോട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതി ഐ.സി.യുവില്‍ പീഡനത്തനിരയായതിനു പിന്നാലെയാണ് വനിതാ കമ്മിഷന്‍റെ നടപടി.
There should be female staff to attend to female patients said by Womens Commision