high-court

ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി  ജഡ്ജിമാരാക്കാന്‍ ഹൈക്കോടതി കൊളീജിയം ശുപാര്‍ശ. അഞ്ചുപേരുടെ നിയമനത്തിന് ശുപാര്‍ശ ഏകകണ്ഠമാണ്. രണ്ട് പേരുകള്‍ വിയോജിപ്പുകളോടെയാണ് ശുപാര്‍ശചെയ്തത്. സുപ്രീം കോടതി കൊളീജിയം വ്യാഴാഴ്ച ശുപാര്‍ശകള്‍ പരിഗണിച്ചേക്കും.

 

High Court collegium recommends district judges for elevation as High Court judges