anurag-thakur-to-streaming-

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും അസഭ്യവുമായ ഉള്ളടക്കം വർധിക്കുന്നതായി കേന്ദ്രസർക്കാർ. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ സംസ്ക്കാരശൂന്യത അനുവദിക്കാനാകില്ല. മോശം ഭാഷാ പ്രയോഗങ്ങൾ വർധിച്ചു വരുന്നതായി വാർത്താവിതരണമന്ത്രി. നിലവിലെ ചട്ടങ്ങളിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു

 

Freedom For Creativity, Not Obscenity: Minister To Streaming Platforms