Amritpal-Singh-1803

ഖലിസ്ഥാന്‍വാദി അമൃത്പാലിന്റെ അറസ്റ്റ് ഉറപ്പായ സാഹചര്യത്തില്‍ പഞ്ചാബില്‍ മുന്‍കരുതലുമായി പൊലീസ്. വിവിധ ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. അമൃത്സര്‍, ജലന്ധര്‍ എന്നിവിടങ്ങളില്‍ വലിയ പൊലീസ് വിന്യാസം. അമൃത്പാലിന്റെ അടുത്ത അനുയായികളെ കസ്റ്റഡയിലെടുത്തു.

 

Khalistani leader Amritpal Singh detained by Punjab Police