ആര്യങ്കാവില്‍നിന്ന് പിടിച്ചെടുത്ത പാലില്‍ ഹൈഡ്രജന്‍ െപറോക്സൈഡ് ഉണ്ടായിരുന്നെന്ന് ആവര്‍ത്തിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. മായം വീണ്ടും കണ്ടെത്താന്‍ സാധിക്കാതിരുന്നത് 12 മണിക്കൂറിനുശേഷം പരിശോധിച്ചതിനാലാണ്. പരിശോധനയിലും നിയമനടപടിയിലും ക്ഷീരവകുപ്പിനുകൂടി അധികാരം വേണമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
Adulterated Milk seized from Aryankavu checkpost laced with hydrogen peroxide; Minister Chinjurani repeats