higuita-movie-without-chang

പേരില്‍ മാറ്റമില്ലാതെ ‘ഹിഗ്വിറ്റ’ സിനിമ റിലീസിന്. സെന്‍സറിങ് പൂര്‍ത്തിയായി, ചിത്രം മാര്‍ച്ച് 31ന് റിലീസ് ചെയ്യും. 120 തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനം.

 

‘Higuita’ movie without change in name