ഐ.എസ്.എല്‍ ഫൈനലില്‍ ബെംഗളൂരു – എ.ടി.കെ.മോഹന്‍ ബഗാന്‍ പോരാട്ടം. രണ്ടാം സെമിയില്‍ ഹൈദരാബാദിനെ 4-3ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ബഗാന്‍റെ ഫൈനല്‍ പ്രവേശനം. ഹൈദരാബാദ് നിരയില്‍ ഹാവിയര്‍ സിവെരിയൊ, ബര്‍ത്തലോമ്യു ഓഗ്ബെച്ചെ എന്നിവരും ബഗാന്‍ നിരയില്‍ ബ്രണ്ടന്‍ ഹാമിലും പെനാല്‍റ്റി പാഴാക്കി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോള്‍ കണ്ടെത്താന്‍ ഇരു ടീമിനുമായില്ല. ഞായറാഴ്ച ഗോവയിലാണ് ഫൈനല്‍.
ATK Mohun Bagan beats Hyderabad FC on penalties to enter ISL 2022-23 final