സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ പേരില്‍ കുട്ടനാട്ടില്‍ കൊയ്ത്ത് നിര്‍ത്തിച്ചെന്ന് കര്‍ഷകര്‍. എടത്വ കണിയാംകടവ് പാടത്ത് ഏഴ് യന്ത്രങ്ങള്‍ ഉപയോഗിച്ച് നടന്ന കൊയ്ത്താണ് നിര്‍ത്തിച്ചത്. 12 മണിയോടെ സി.പി.എം പ്രവര്‍ത്തകര്‍ എത്തിയാണ് കൊയ്ത്ത് നിര്‍ത്തിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
CPM march kuttanad paddy farmers