ep-jayarajan-videkam-3

വൈദേകം റിസോര്‍ട്ടിന്‍റെ ഓഹരികള്‍ ഒഴിവാക്കാന്‍ തീരുമാനവുമായി ഇ.പി.ജയരാജന്‍റെ കുടുംബം. ഒാഹരികള്‍ വില്‍ക്കാന്‍ തയാറാണെന്ന് ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചു. റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് തീരുമാനം. ഇപിയുടെ ഭാര്യ ഇന്ദിരയ്ക്കും മകന്‍ ജയ്സണും 9199 ഒാഹരികളുണ്ട്. ഇന്ദിരയ്ക്ക് 81.99 ലക്ഷവും  ജയ്സണ് 10 ലക്ഷവുമാണ് നിക്ഷേപം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Vaidekam resort share, E.P. Jayarajan family