ബി.ജെ.പി കേരളത്തിലും ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഘാലയയും നാഗാലാന്‍ഡും പോെല ബി.ജെ.പി കേരളത്തിലും സര്‍ക്കാരുണ്ടാക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയെ ഭയക്കുന്നില്ല. ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ബി.ജെ.പിക്കൊപ്പം നിന്നു. ഡല്‍ഹിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള അകലം കുറയുന്നുവെന്നും മോദി പറഞ്ഞു.
PM Modi receives warm welcome at BJP headquarters after Assembly polls results